Wednesday, December 11, 2024
HomeIndiaതമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു നാല് ജില്ലകളിൽ റെഡ് അലേർട്ട്.

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു നാല് ജില്ലകളിൽ റെഡ് അലേർട്ട്.

ജോൺസൺ ചെറിയാൻ.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കനത്ത ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ഫിൻജാൽ ചുഴലിക്കാറ്റായി മാറിയേക്കും. തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നാല് ജില്ലകളിൽ റെഡ് അലേർട്ടും ആറിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. കനത്ത ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ഫിൻജാൽ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments