Monday, September 16, 2024

Monthly Archives: December, 0

മുംബൈ സ്വദേശി അറസ്റ്റിൽ.

ജോൺസൺ ചെറിയാൻ. മുംബൈ: ഖത്തറിലെ രാജകുടുംബവുമായി ബന്ധപ്പെടാൻ എൻസിപിയുടെ രാജ്യസഭാ എംപി പ്രഫുൽ പട്ടേലായി ആൾമാറാട്ടം നടത്തിയ മുംബൈ നിവാസി അറസ്റ്റിൽ. ബിസിനസ് അവസരങ്ങൾക്ക് സഹായം തേടാൻ ഖത്തറിലെ രാജകുടുംബത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റിന് വാട്‌സ്ആപ്പ്...

അബുസമ്ര അതിർത്തിവഴി ഖത്തർ വിടുന്നവർ ശ്രദ്ധിക്കുക.

ജോൺസൺ ചെറിയാൻ. പത്തു വർഷം പഴക്കമുള്ള വാഹനങ്ങൾ അബുസമ്ര അതിർത്തിവഴി പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ നിർമാണ തിയ്യതി മുതൽ പത്തു വർഷം കഴിഞ്ഞ ടാക്‌സികൾ,ബസുകൾ,ട്രക്കുകൾ എന്നിവയ്ക്കാണ് നിരോധനം...

മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു.

ജോൺസൺ ചെറിയാൻ. മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു. മലപ്പുറം പെരുമണ്ണ സ്വദേശി ചെട്ടിയാംകിണർ നാകുന്നത്ത് മുഖ്താർ എന്ന മുത്തുമോൻ(36) ഖത്തറിൽ നിര്യാതനായി. പാങ്ങാട്ട് ലത്തീഫ് ഹാജിയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബർവ വില്ലേജിൽ...

മന്ത്രിമാർ വയനാട്ടിലേക്ക്.

ജോൺസൺ ചെറിയാൻ. വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. മന്ത്രിമാർ പ്രത്യേക വിമാനത്തിൽ വയനാട്ടിലേക്കെത്തും. തിരുവനന്തപുരത്ത് നിന്ന് മന്ത്രിമാർക്ക് പോകാനായി പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പെടുത്തും. കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്റർ സർവീസ് നടക്കുന്നില്ല. വയനാട്...

50 വയസുകാരിയായ സ്ത്രീയ സിന്ധുദുർഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്.

ജോൺസൺ ചെറിയാൻ. യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയ സിന്ധുദുർഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി...

ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തുന്ന ഇന്ത്യൻ ചിത്രമായി ടർബോ.

ജോൺസൺ ചെറിയാൻ. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തി തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടർബോ ഗൾഫ് രാജ്യങ്ങളിൽ അറബ് വേർഷനായി എത്തുന്നു. ടർബോ ജോസിന് പകരം ടർബോ ജാസിം എന്നാണ് സിനിമയുടെ പേര്....

ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി.

ജോൺസൺ ചെറിയാൻ. മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കൻവാർ തീർഥാടകർ മരിക്കുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കൻവാർ യാത്രയിൽ തീർത്ഥാടകർക്ക് സഹായം നൽകുന്നതിനായി പോകുകയാരുന്നു ട്രാക്ടർ...

വയനാട് ഉരുൾ‌പൊട്ടൽ.

ജോൺസൺ ചെറിയാൻ. വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 11 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും....

വിദ്യാരംഗം സാഹിത്യ വേദി… ഉദ്ഘാടനം.

ജാബിർ ഇരുമ്പുഴി.  പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധ നാടൻപാട്ട് കലാകാരനും ചിത്രകല അധ്യാപകനുമായ ശശി മോങ്ങം ഉദ്ഘാടനം ചെയ്തു .സ്കൂളിലെ...

അബോർഷൻ ക്ലിനിക്ക് തടഞ്ഞതിന് പ്രോ ലൈഫ് പ്രതിഷേധക്കാരിക് 3 വർഷത്തിലേറെ തടവ് ശിക്ഷ.

പി പി ചെറിയാൻ. ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിലെ ഒരു ഗർഭച്ഛിദ്ര ക്ലിനിക്കിലേക്കുള്ള പ്രവേശനം തടഞ്ഞ് 2020-ൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ടെന്നസി സ്ത്രീയെ മൂന്ന് വർഷത്തിലധികം തടവിന് ശിക്ഷിച്ചു. മാൻഹട്ടൻ ആസ്ഥാനമായുള്ള ജഡ്ജി ജെന്നിഫർ...

Most Read