പി പി ചെറിയാൻ.
ഒക്‌ലഹോമ :ഹെയ്തിയുടെ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒക്‌ലഹോമ ആസ്ഥാനമായുള്ള മിഷനറി ഗ്രൂപ്പിലെ മൂന്ന് പേരെ വ്യാഴാഴ്ച രാത്രി ഗുണ്ടാസംഘങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തി . ഒരു മിസോറി സ്റ്റേറ്റ് പ്രതിനിധിയുടെ മകളും അവളുടെ...
പി പി ചെറിയാൻ .
അറ്റ്ലാൻ്റ, ജിഎ - ജോർജിയയിലെ സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി അശ്വിൻ രാമസ്വാമി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചു.
"നവംബറിൽ 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിന് മുൻ...
പി പി ചെറിയാൻ.
ഹൂസ്റ്റൺ -23 കാരിയായ കാമുകിയെയും ബന്ധുവായ 17 വയസ്സുള്ള ഒരു കൗമാരക്കാരനേയും വെടിവെച്ച് കൊലപ്പെടുത്തി 26 കാരൻ സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തു .
23 കാരിയായ ഹൂസ്റ്റൺ സ്ത്രീയെ ഒന്നിലധികം...
പി പി ചെറിയാൻ.
യുഎസ് ഇതര പൗരന്മാർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്ന ബിൽ ഹൗസ് പാസാക്കി -പി പി ചെറിയാൻ .
വാഷിംഗ്ടൺ:കൊളംബിയ ഡിസ്ട്രിക്റ്റിലെ തിരഞ്ഞെടുപ്പിൽ യു.എസ് പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യുന്നതിൽ നിന്ന്...
ജോൺസൺ ചെറിയാൻ.
കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ. ബിജെപി യുവമോർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി. കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ വില ഇരട്ടിയായി.
ജോൺസൺ ചെറിയാൻ.
മുംബൈയ്ക്കടുത്ത് ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. 4 തൊഴിലാളികൾ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് കല്യാൺ ഡോംബിവലി എംഐഡിസിയിലെ ഫേസ് 2ൽ പൊട്ടിത്തെറിയുണ്ടായത്. കെമിക്കൽ ഫാക്ടറികളിൽ ഒന്നിലെ ബോയിലറിൽ സ്‌ഫോടനമുണ്ടാവുകയായിരുന്നു....
ജോൺസൺ ചെറിയാൻ.
സ്വർണത്തിന്റെയും വെള്ളിയുടെയും നൂലുകൾ കൊണ്ട് നെയ്തെടുക്കുന്ന കാഞ്ചീപുരം സാരികളുടെ വിലയിൽ അൻപത് ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരമെന്ന ക്ഷേത്ര നഗരത്തിന്റെ പരന്പരാഗത കരകൗശല മേഖലയാണ് പട്ടുസാരി നിർമാണം. പട്ടുസാരിയെന്നാൽ...
ജോൺസൺ ചെറിയാൻ.
ടര്‍ബോയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് വൈശാഖ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, വൈശാഖ്...
ജോൺസൺ ചെറിയാൻ.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗതന്ത്രം കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ്...