വെൽഫെയർ പാർട്ടി.
പൊന്നാനി ബോട്ട് അപകടം, സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണം : വെൽഫെയർ പാർട്ടി
മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം...
പി പി ചെറിയാൻ.
ചിക്കാഗോ :പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്റേൺ യൂണിവേഴ്സിറ്റി (ചിക്കാഗോ)അസിസ്റ്റൻറ് പ്രൊഫെസ്സറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറായിരുന്ന ഡോക്ടർ ജോസഫ് തോമസിൻറെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ...
പി പി ചെറിയാൻ.
കാലിഫോർണിയ:വെള്ളപ്പൊക്കത്തിൽ തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ജൂറി കണ്ടെത്തി . ഇതിനെ തുടർന്ന്...
ബിബി തെക്കനാട്ട്.
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഇടവകയിൽ മെയ് പന്ത്രണ്ട് ഞായറാഴ്ച മാതൃദിനം ആചരിച്ചു.
ദൈവാലയത്തിലെ വിശുദ്ധ കുര്ബാനകൾക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിക്കുകയും കുർബാനമധ്യേ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
അമ്മമാരുടെ സമർപ്പണവും ത്യാഗോജ്വലവും , കഠിനാധ്വാനവും, പ്രാർത്ഥനയും നിറഞ്ഞ ജീവിതം കുടുംബങ്ങളുടെ വളർച്ചക്കും, കെട്ടുറപ്പിനും വരും തലമുറയുടെ വിജയത്തിന്റെയും അടിസ്ഥാനമെന്ന് വൈദികർ സന്ദേശത്തിൽ പറയുകയുണ്ടായി.
അഞ്ഞൂറോളം അമ്മമാർ കുടുംബസമേതം കുർബാനകളിലും പ്രാർത്ഥനകളിലും പങ്കെടുത്തു.
പി പി ചെറിയാൻ.
മിയാമി(ഫ്ലോറിഡ)-ഹമാസ് തീവ്രവാദ ഗ്രൂപ്പിനെതിരായ ഇസ്രായേലിൻ്റെ നിലവിലെ തന്ത്രം “സമ്പൂർണ വിജയത്തിലേക്ക്” നയിക്കുമെന്ന് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.
മിയാമിയിൽ നടന്ന നാറ്റോ യൂത്ത് ഉച്ചകോടിയിൽ സംസാരിക്കവെ, ഗാസയിലെ...
പി പി ചെറിയാൻ.
ജറുസലേം,(ഇസ്രായേൽ): ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് പ്രസിഡൻ്റ് ട്രംപ് ' ട്രംപിന്റെ തീരുമാനം ദൈവത്തിൻ്റെ ഭൂമി നിലനിർത്താൻ' ഇസ്രായേലിനെ സഹായിക്കാൻ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നു
ട്രംപിനെ ഇസ്രായേൽ ധനമന്ത്രി ബെസാലെൽ...
പി പി ചെറിയാൻ.
ഡാളസ് കേരള അസോസിയേഷൻ ദേശീയ അടിസ്ഥാനത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാളസിൽ വച്ച് നടക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 15 ആണ്....
ഷാജി രാമപുരം.
ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ മേൽപട്ടത്വ ശുശ്രുഷയിൽ ഇന്ന് (മെയ് 14) ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.
2024 ജനുവരി...
ജോൺസൺ ചെറിയാൻ.
ഇന്ത്യ നൽകിയ വിമാനങ്ങളും ഹെലികോപ്റ്ററും പറത്താൻ കഴിയുന്നവർ സേനയിലില്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്ന് 76 ഇന്ത്യൻ സൈനികരും പിൻവാങ്ങിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. രണ്ട്...
ജോൺസൺ ചെറിയാൻ.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാള്‍ സ്വദേശിനിയായ വിനിതയെ അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ആര്‍ ബിന്ദു. വിനിതയുടെ നേട്ടം ഏറെ തിളക്കമാര്‍ന്നതാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.