Thursday, December 18, 2025

Monthly Archives: December, 0

മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാറ്റിലും കാറ്റിലും ഹൂസ്റ്റണിൽ 7 പേർ മരിച്ചു 574,000 ഉപഭോക്താക്കക്കു വൈദ്യുതി നിലച്ചു .

പി പി ചെറിയാൻ. ഹൂസ്റ്റൺ:ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാറ്റിലും  ഹൂസ്റ്റണിലും പരിസര കൗണ്ടിയിലും ഏഴ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു..കാറ്റിലും വൈദ്യുതി ലൈനുകളും മരങ്ങളും തകർന്നും ഇഷ്ടിക ഭിത്തികൾ തകർന്നു ഹാരിസ്...

ബില്ലി ഗ്രഹാമിൻ്റെ പ്രതിമ യുഎസ് ക്യാപിറ്റോളിൽ അനാച്ഛാദനം ചെയ്തു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :അന്തരിച്ച ബില്ലി ഗ്രഹാമിൻ്റെ പ്രതിമ യുഎസ് ക്യാപിറ്റോളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കരോലിനയിലെ സുവിശേഷകൻ അമേരിക്കയുടെ പാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. നാഷണൽ സ്റ്റാച്യുറി ഹാളിൽ ഏഴടി...

ഐ പി എൽ മെയ് 21 സമ്മേളനത്തിൽ പ്രൊഫ. പി ജെ കുര്യൻ സന്ദേശം നൽകുന്നു .

ജീമോൻ റാന്നി. ഡിട്രോയിറ്റ്: ഹൂസ്റ്റൺ  ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർലൈൻ മെയ് 21 നു ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ മുഖ്യ സന്ദേശം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ...

മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്.

ജോയിച്ചന്‍ പുതുക്കുളം. ഒട്ടാവ, കാനഡ: മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൊറോന്റോയിൽ ആയിരുന്നു മത്സരം. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ  എന്ന...

പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു.

ജോൺസൺ ചെറിയാൻ. പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് പരിശോധന ഫലം വന്നത്.

ടിവി അവതാരകയെ തീര്‍ത്ഥം നല്‍കി മയക്കി പീഡിപ്പിച്ചു.

ജോൺസൺ ചെറിയാൻ. തീര്‍ത്ഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് വെള്ളം നല്‍കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരകയാണ് വിരുഗം പാക്കം വനിതാ പൊലീസിൽ പരാതി നല്‍കിയത്. സംഭവത്തില്‍ ക്ഷേത്രപൂജാരി കാര്‍ത്തിക്...

എന്താണ് അമീബിക്ക് മസ്തിഷ്‌ക ജ്വരം?

ജോൺസൺ ചെറിയാൻ. മലപ്പുറം ജില്ലയിലെ അഞ്ചുവയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന ഈ രോഗം എന്താണെന്നും എങ്ങനെയാണ് ജാഗ്രത പാലിക്കേണ്ടതെന്നും...

കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി.

ജോൺസൺ ചെറിയാൻ. വേങ്ങൂരിന് പിന്നാലെ കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതിയിൽ. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്. വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ 5 ഭക്ഷണ ശാലകൾ പൂട്ടാൻ നിർദ്ദേശം നൽകി.

രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് ഉടനടി കുറയ്ക്കാന്‍ ജല്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍.

ജോൺസൺ ചെറിയാൻ. മദ്യപിച്ചാല്‍ അത് ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെ ലഘൂകരിക്കാനും മണിക്കൂറുകള്‍ നീളുന്ന ഹാങ്ഓവര്‍ ഇല്ലാതാക്കാനുമായി ജെല്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. പാലില്‍ നിന്നുള്ള പ്രോട്ടീനും ചില നാനോപാര്‍ട്ടിക്കിളുകളും ചേര്‍ന്ന ജെല്ലാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നം...

കനിവുതേടി കുടുംബം.

ജോൺസൺ ചെറിയാൻ. പേരൂര്‍ക്കട സ്വദേശിയായ സതീഷിനും ബിന്‍സിക്കും മൂന്ന് പെണ്‍മക്കളാണ്. പക്ഷേ ഓമന മക്കളില്‍ മൂന്നുപേരും രോഗബാധിതരായതോടെ ഇന്നീ വീട്ടില്‍ കണ്ണീരും നെടുവീര്‍പ്പുകളുമേയുള്ളൂ. സെറിബ്രല്‍ പാള്‍സി രണ്ട് കുട്ടികളെ തളര്‍ത്തി കളഞ്ഞു. ഒരാളെ പിടികൂടിയത്...

Most Read