Monday, February 16, 2026
HomeIndiaരക്തത്തിലെ ആല്‍ക്കഹോള്‍ അളവ് ഉടനടി കുറയ്ക്കാന്‍ ജല്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍.

രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് ഉടനടി കുറയ്ക്കാന്‍ ജല്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍.

ജോൺസൺ ചെറിയാൻ.

മദ്യപിച്ചാല്‍ അത് ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെ ലഘൂകരിക്കാനും മണിക്കൂറുകള്‍ നീളുന്ന ഹാങ്ഓവര്‍ ഇല്ലാതാക്കാനുമായി ജെല്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. പാലില്‍ നിന്നുള്ള പ്രോട്ടീനും ചില നാനോപാര്‍ട്ടിക്കിളുകളും ചേര്‍ന്ന ജെല്ലാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നം ചില പ്രാരംഗഘട്ട പരീക്ഷണത്തിലാണെന്ന് നേച്ചര്‍ നാനോടെക്‌നോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിഎച്ച് സുറിച്ചാണ് ഉല്‍പ്പന്നം വികസിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments