Saturday, March 7, 2026

Monthly Archives: December, 0

ഗോപിചന്ദ് തോട്ടക്കൂറ ടെക്‌സാസിൽ നിന്ന് ബഹിരാകാശത്തേക്ക് പര്യടനം നടത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ .

പി പി ചെറിയാൻ. ഡാലസ്: ക്യാപ്റ്റൻ ഗോപിചന്ദ് തോട്ടക്കുര ബ്ലൂ ഒറിജിൻ ക്രൂഡ് ഫ്ലൈറ്റ് മിഷനിൽ ബഹിരാകാശത്തിൻ്റെ അരികിൽ പര്യടനം നടത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായി. മെയ് 19-ന്  ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏഴാമത്തെ മനുഷ്യ...

ഗോപിചന്ദ് തോട്ടക്കൂറ ടെക്‌സാസിൽ നിന്ന് ബഹിരാകാശത്തേക്ക് പര്യടനം നടത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ .

പി പി ചെറിയാൻ. ഡാലസ്: ക്യാപ്റ്റൻ ഗോപിചന്ദ് തോട്ടക്കുര ബ്ലൂ ഒറിജിൻ ക്രൂഡ് ഫ്ലൈറ്റ് മിഷനിൽ ബഹിരാകാശത്തിൻ്റെ അരികിൽ പര്യടനം നടത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായി. മെയ് 19-ന്  ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏഴാമത്തെ മനുഷ്യ...

രാജീവ്‌ ഗാന്ധിയുടെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഓ ഐ സി സി(യു എസ് എ) .

പി പി ചെറിയാൻ. ഹൂസ്റ്റൺ:ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ അധ്യക്ഷനുമായിരുന്ന രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്തത്തിനു 33 വർഷം തികയുന്ന ദിനത്തിൽ  അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഓ ഐ സി സി(യു...

ഓ’ഹെയർ വിമാനത്താവള റോഡിൻ്റെ ഷോൾഡറിൽ വാഹനം പാർക്ക് ചെയ്യുന്നത് വിലക്കുന്ന നിയമം പാസാക്കി. നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് $100 പിഴ .

പി പി ചെറിയാൻ. ചിക്കാഗോ: ഒ'ഹെയർ എയർപോർട്ടിന് സമീപം ഷോൾഡറിൽ വാഹനം പാർക്ക് ചെയ്യുന്നത് പിടിക്കപ്പെട്ടാൽ  ഡ്രൈവർമാർക്ക് ഉടൻ തന്നെ $100 പിഴ ചുമത്തിയേക്കും. വിമാനത്താവളത്തിന് ചുറ്റുമുള്ള അപകടകരമായ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് മറുപടിയായി, ഇല്ലിനോയിസ് നിയമനിർമ്മാതാക്കൾ...

സൗത്ത് ഇന്ത്യൻ ചേംബർ യു എസ് ഓഫ് കോമേഴ്‌സ് “ഐ ഗ്ലാസ് ഡ്രൈവ്” – സ്റ്റാഫ്‌ഫോർഡ് മേയർ കെൻ മാത്യു ഉത്‌ഘാടനം ചെയ്തു.

ജീമോൻ റാന്നി. ഹൂസ്റ്റൺ:  ലയൺസ്‌ ഫൗണ്ടേഷനുമായി ചേർന്ന് 'ഐ ഗ്ലാസ് ഡ്രൈവി' നൊരുങ്ങി സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ചേമ്പർ ഓഫ് കോമേഴ്‌സ്. ഉപയോഗിച്ച 'കണ്ണടകൾ' വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ബോക്സുകളിൽ നിക്ഷേപിക്കുകയും അവിടെനിന്നും...

ജിഷ വധക്കേസ്.

ജോൺസൺ ചെറിയാൻ. പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലും കോടതി തള്ളി....

ശക്തമായ കാറ്റിൽ വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു.

ജോൺസൺ ചെറിയാൻ. കോട്ടയം വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു. വൈക്കം മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണിയാണ് ചരിഞ്ഞു വീണത്. അധികൃതരുടെ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്നാണ് ആരോപണം.

തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.

ജോൺസൺ ചെറിയാൻ. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ...

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം.

ജോൺസൺ ചെറിയാൻ. കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുലും പൊലീസിന്റെ പിടിയിലായി. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു....

ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി.

ജോൺസൺ ചെറിയാൻ. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത മഴയും മൂടല്‍മഞ്ഞും കാരണം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു....

Most Read