Monday, December 8, 2025

Yearly Archives: 0

ഹോം ടെസ്റ്റുകളിൽ ഇന്ത്യ അശ്വിനെ ഏറെ മിസ് ചെയ്യും : സച്ചിൻ ബേബി.

ജിനേഷ് തമ്പി . വിരമിച്ച ഇന്ത്യൻ സ്പിൻ മാന്ത്രികൻ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ഹോം ടെസ്റ്റുകളിൽ ഏറെ മിസ് ചെയ്യുമെന്ന് കേരളത്തിന്റെ  രഞ്ജി ക്യാപ്റ്റൻ   സച്ചിൻ ബേബി അശ്വിന്റെ കൂടെ ഒരേ ടീമിൽ കളിച്ചിട്ടില്ല,...

ഗതാഗതം പരിഷ്കരിക്കുമ്പോൾ.

വെട്ടിപ്പുറം മുരളി .  നിരന്തരമായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗത പരിഷ്കാരങ്ങളുടെ പാതയിലാണു കേരളത്തിലെ ഗതാഗതവകുപ്പ്. തുടരെയുണ്ടായ ദുരന്തങ്ങളും കൂട്ടമരണങ്ങളും ഒട്ടേറെ വിമർശനങ്ങളും പരാതികളും ഉയർത്തിയ സാഹചര്യത്തിലാണ് നടപടികൾ സ്വികരിക്കാൻ അധികൃതർ തയ്യാറായത്. ഇതിന്റെ ഭാഗമായി...

ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക .

വെൽഫെയർ പാർട്ടി. മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം ചെയ്യുന്നതിനും സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് വേണ്ടി രൂപകൽപന ചെയ്ത പരിഭാവനമായ...

കൗമാരക്കാരനെ ബലാത്സംഗം ചെയ്ത 93 കാരനായ മുൻ കത്തോലിക്കാ പുരോഹിതനെ ജീവിതകാലം മുഴുവൻ ജയിലിൽ ചെലവഴിക്കാൻ വിധിച്ചു.

പി പി ചെറിയാൻ. ന്യൂ ഓർലിയൻസ്: പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു കൗമാരക്കാരനെ ബലാത്സംഗം ചെയ്തതിന് 93 കാരനായ മുൻ കത്തോലിക്കാ പുരോഹിതനെ ജഡ്‌ജി തൻ്റെ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കാൻ ബുധനാഴ്ച വിധിച്ചു. ഫസ്റ്റ്...

സി സി ആർ സി ഗവേണിങ് ബോഡിയിലേക് നോമിനേറ്റ് ചെയ്യപ്പെട്ട ഡോ: എൻ വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഭിനന്ദിച്ചു.

പി പി ചെറിയാൻ. ഡാളസ് / കൊച്ചി :ഡോ: എം  വി പിള്ളയെ കൊച്ചി കാൻസർ റിസർച്ച് സെൻറർ സൊസൈറ്റിയുടെ ഗവേണിങ് ബോഡിയിലേക് സർക്കാർ നോമിനേറ്റ് ചെയ്തു.മെഡിക്കൽ സയന്റിസ്റ് ആയിട്ടാണ്  നിയമനം . പ്രൊഫ: ചന്ദ്രഭാസ്...

ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക.

പി പി ചെറിയാൻ. വാഷിംഗ്ടണ്‍: ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നത്...

സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ. വടക്കാങ്ങര : 'തണലാണ് കുടുംബം' കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി സമദ് കുന്നക്കാവ് മുഖ്യ...

ഡാലസ് മലയാളി അസോസിയേഷന്‍ 50 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതി കേരളത്തിനായി സമര്‍പ്പിക്കുന്നു.

ബിനോയി സെബാസ്റ്റ്യന്‍. ഡാലസ്: ടെക്‌സസിലെ പ്രമൂഖ സാംസ്‌ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍ കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതു ലക്ഷം രുപയുടെ സഹായ പദ്ധതികള്‍ ക്രിസ്മസ് പുതുവത്‌സര ആഘോഷങ്ങളുടെ ഭാഗമായി ഇര്‍വിംഗ്...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരവേദിയിൽ ‘പയനിയർ’ പുരസ്‌കാരങ്ങൾ നൽകി മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നു.

ജോർജ് ജോസഫ്. ന്യു യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) മാധ്യമശ്രീ, മാധ്യമരത്‌ന, മീഡിയ എക്സലൻസ് പുരസ്‌കാര ചടങ്ങു  ജനുവരി 10 വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ  ഗോകുലം പാർക്ക്...

ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു പ്രതി കസ്റ്റഡിയിൽ .

പി പി ചെറിയാൻ. ബ്രൂക്ലിൻ(ന്യൂയോർക് ):ഞായറാഴ്ച പുലർച്ചെ  എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; ന്യൂയോർക് പോലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ഫോട്ടോകളിൽ നിന്ന് ന്യൂയോർക്കുകാർ ഇയാളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ട്രാൻസിറ്റ്...

Most Read