Wednesday, July 16, 2025

Yearly Archives: 0

മഞ്ചേരി മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം: കെ വി സഫീർ ഷാ .

വെൽഫെറെ പാർട്ടി മലപ്പുറം . മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ജില്ലയിലെ മെഡിക്കൽ കോളേജ് സമഗ്രമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ...

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ക്രിസ്തുമസ് കരോൾ സർവീസും , കരോൾ ഗാന മൽസരവും – ഡിസം.29 ന്.

ജീമോൻ റാന്നി. ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ  (ICECH) ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കരോൾ സർവീസും മൂന്നാമത് കരോൾ ഗാന മൽസരവും വിപുലമായ പരിപാടികളോടെ നടത്തപ്പെടും. ഡിസംബർ 29ന്  ഞായറാഴ്ച വൈകിട്ടു 5...

നോർത്ത് കരോലിന സൂപ്പർമാർക്കറ്റിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന യുവാവ് കസ്റ്റഡിയിൽ .

പി പി ചെറിയാൻ. ഗ്രീൻസ്‌ബോറോ(നോർത്ത് കരോലിന) -തിങ്കളാഴ്ച  നോർത്ത് കരോലിനയിലെ സൂപ്പർമാർക്കറ്റിനുള്ളിൽ തോക്കുമായി ഒരാൾ നിൽക്കുന്നു എന്ന  റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന എത്തിച്ചേർന്ന  പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ  പ്രതിയെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിൻ്റെ മധ്യഭാഗത്തുള്ള ഗ്രീൻസ്‌ബോറോയിലെ...

37 പേരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി മാറ്റാനുള്ള ബൈഡൻ്റെ തീരുമാനത്തെ വിമർശിച്ചു ട്രംപ്.

പി പി ചെറിയാൻ. ഫോർട്ട് ലോഡർഡേൽ(ഫ്ലോറിഡ): ഫെഡറൽ വധശിക്ഷയ്ക്ക് വിധേയരായ ഭൂരിഭാഗം പേരുടെയും ശിക്ഷകൾ പ്രസിഡൻ്റ് ജോ ബൈഡൻ കുറച്ചുവെങ്കിലും  വധശിക്ഷ "തീവ്രമായി പിന്തുടരുമെന്ന്" നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച വാഗ്ദാനം ചെയ്തു. ശിക്ഷിക്കപ്പെട്ട...

കരവാനിൽ മൃതദേഹം കണ്ടെത്തിയ സംഭവം ഫോറൻസിക്ക് പരിശോധന തുടങ്ങി.

ജോൺസൺ ചെറിയാൻ. വടകരയിൽ വഴിയരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂർ സ്വദേശി മനോജിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി.കാസർകോട് സ്വദേശി ജോയലിന്റെ ഇൻക്വസ്റ്റ് നടപടി...

പ്രധാനമന്ത്രി മോദി ഇന്ന് കുവൈത്തില്‍.

ജോൺസൺ ചെറിയാൻ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിൽ എത്തും. ഇന്നും നാളെയുമായി , രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി – കുവൈത്ത് അമീർ, ഷെയ്ഖ് മിഷ്അൽ...

ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്.

ജോൺസൺ ചെറിയാൻ. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരത്തിന് ഇന്ത്യയുടെ 22-കാരിയായ ഒളിമ്പിക് മെഡല്‍ ജേതാവും 2020-ലെ അര്‍ജുന അവാര്‍ഡ് ജേതാവുമായ മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്....

എന്റെ അമ്മയെ ബറോസ് 3Dയിൽ കാണിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടമുണ്ട്.

ജോൺസൺ ചെറിയാൻ. അമ്മയെ ബറോസ് 3D യിൽ കാണിക്കാൻ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടൻ മോഹൻലാൽ. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി അമ്മ കിടപ്പിലാണെന്നും അതുകൊണ്ട് തിയറ്ററിൽ പോയി അമ്മയ്ക്ക് സിനിമ കാണാൻ സാധിക്കില്ലെന്നും...

ദർശനത്തിനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന.

ജോൺസൺ ചെറിയാൻ. ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും നിരവധിയാണ് സന്നിധാനത്തേക്കെത്തുന്നതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കുട്ടികൾക്കായി പ്രത്യേക വരി ഏർപ്പെടുത്തിയതും,...

ഗാർലാൻഡ് മേയർ സ്ഥാനാർഥി പി. സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക്‌ ഓഫ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു.

പി പി ചെറിയാൻ. ഡാളസ്: ഗാർലാൻഡ്  മേയർ സ്ഥാനാർഥി പി. സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ  കിക്ക്‌ ഓഫ് ഡിസംബർ 15 ചേർന്ന യോഗത്തിൽ അഗപ്പേ ഹോം ഹെൽത്ത് പ്രെസിഡന്റും അഗപ്പേ ചർച്സ്റ്റ സീനിയർ...

Most Read