Sunday, December 14, 2025

Yearly Archives: 0

സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ. റോഡ് മുറിച്ച് കടക്കവെ സ്കൂൾ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം ഭരണങ്ങാനം മറ്റത്തിൽ ഭൂമിരാജാണ് (80) മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിൽ നിന്ന് ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു അപകടം....

ഗോള്‍ഡന്‍ ഗ്ലോബില്‍ നോമിനേഷന്‍ നേടി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.

ജോൺസൺ ചെറിയാൻ. ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ചരിത്രം കുറിച്ച് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്....

ആത്മസൗഹൃദം നഷ്ടപ്പെടുമെന്ന ഭീതിയിൽ ഡൽഹി.

ജോൺസൺ ചെറിയാൻ. പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പുറത്താകലിന് പിന്നാലെ ഡമാസ്കസിന്റെ തെരുവുകളിൽ ആഘോഷങ്ങളും ആർപ്പുവിളികളും നിറയുമ്പോൾ, സിറിയക്ക് പുറത്ത്, ഏറെ ദൂരെയുള്ള ദില്ലിയിൽ അതല്ല സ്ഥിതി. സിറിയ എന്ന അറബ് രാജ്യത്തെ അധികാരമാറ്റം...

രാജ്യത്തെ എല്ലാ ടോൾ പ്ലാസകളും പൂട്ടണമെന്ന് ഡിഎംകെ എംപി.

ജോൺസൺ ചെറിയാൻ. രാജ്യത്തെ എല്ലാ ടോൾ പ്ലാസുകളും അടച്ചുപൂട്ടണമെന്നും ദേശീയപാത നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു ചെറിയ തുക ഒറ്റതവണയായി ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ എംപി സ്വകാര്യ ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗം...

പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

ജോൺസൺ ചെറിയാൻ. കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്

മഴ ലഭിക്കാൻ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന.

ജോൺസൺ ചെറിയാൻ. രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടന്നു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് പേര്‍ മഴയ്‌ക്കും ഭൂമിക്ക് അനുഗ്രഹത്തിനും വേണ്ടി...

ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.

ജോൺസൺ ചെറിയാൻ. ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സമീപ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മാടായി കോളേജിലെ നിയമന വിവാദം.

ജോൺസൺ ചെറിയാൻ. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂര്‍ മാടായി കോളേജിലെ നിയമന വിവാദത്തില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ അടക്കം നൂറോളം പേര്‍ രാജിവെച്ചു. ഭരണസമിതി ചെയര്‍മാനായ എം കെ രാഘവന്‍ എംപിയുടെ...

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്.

ജോൺസൺ ചെറിയാൻ. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് തോല്‍വി. വെള്ള കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍ ആധികാരികമായി ജയിക്കുകയായിരുന്നു. ഇതോടെ ഇരു താരങ്ങള്‍ക്കും 6 പോയിന്റ്...

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു.

ജോൺസൺ ചെറിയാൻ. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക്...

Most Read