Saturday, December 28, 2024

Monthly Archives: December, 0

മലങ്കര മാർത്തോമാ സുറിയാനി സഭക്കു മൂന്ന് വികാരി ജനറാളന്മാർ കൂടി.

പി പി ചെറിയൻ. ന്യൂയോർക് /തിരുവല്ല : മലങ്കര മാർത്തോമ സുറിയാനി സഭയുടെ വികാരി ജനറാളന്മാരുടെ  നിയോഗ ശുശ്രൂഷ ഡിസംബർ 1  വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷൻ ചാപ്പലിൽ വച്ച്...

കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം.

ജോൺസൺ ചെറിയാൻ. റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രം​ഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ്...

മകൾ അനുപമയുടെ ചിത്രം പുറത്ത്.

ജോൺസൺ ചെറിയാൻ. ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാർ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകൾ അനുപമ മൂന്നാം പ്രതി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ...

ഇനിയും മാറ്റാനുള്ളത് 9760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍.

ജോൺസൺ ചെറിയാൻ. 2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടില്ലെന്നും ആർബിഐ....

തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു.

ജോൺസൺ ചെറിയാൻ. അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. അധ്യാപകൻ ഗൗതം കുമാറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘാംഗത്തിന്റെ മകളെത്തന്നെയാണ്...

നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ.

ജോൺസൺ ചെറിയാൻ. ഛത്തീസ്‌ഗഡ്‌ ,മധ്യപ്രദേശ് ,രാജസ്ഥാൻ , തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നാളെ . രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ...

ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ മർദനം.

ജോൺസൺ ചെറിയാൻ. തൃശൂർ ചാവക്കാട് മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് പരാതി. കൊച്ചിയിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുത്തവരാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു...

കഥാപാത്രത്തിന്റെ രംഗം വച്ച് അധിക്ഷേപം നടത്തുന്നു: ജെയ്ക് സി. തോമസ്.

ജോൺസൺ ചെറിയാൻ. നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി. തോമസ്. ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെ അസ്വസ്ഥരാക്കിയെന്ന് ജെയ്ക്ക് സി. തോമസ്...

കൊല്ലം കിഡ്‌നാപ്പിംഗ്.

ജോൺസൺ ചെറിയാൻ. കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള മൂന്നു പേരും പ്രതികൾ. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ(20) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവർ...

നിക്കി ഹേലി പ്രസിഡൻഷ്യൽ പ്രചാരണത്തിന്റെ 10 മില്യൺ ഡോളർ ടിവി പരസ്യം ഇന്ന് മുതൽ.

പി പി ചെറിയാൻ. സൗത്ത് കരോലിന :റിപ്പബ്ലിക്കൻ  പ്രൈമറിയിൽ  നിക്കി ഹേലിയുടെ പ്രസിഡൻഷ്യൽ കാമ്പെയ്‌ൻ  ആദ്യ10 മില്യൺ ഡോളർ ടിവി  പരസ്യം വെള്ളിയാഴ്ച (ഡിസംബർ1)സമാരംഭിക്കുന്നു. "ഒരു പ്രസിഡന്റിന് ധാർമ്മിക വ്യക്തത ഉണ്ടായിരിക്കുകയും നന്മയും തിന്മയും തമ്മിലുള്ള...

Most Read