ജോൺസൺ ചെറിയാൻ.
ഒരു ചെമ്പരത്തിയെങ്കിലും ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. ഭ്രാന്തുള്ളവര്‍ ചെവിയില്‍ ചൂടുന്ന പൂവെന്ന് കളിയാക്കാറുണ്ടെങ്കിലും താളിയുണ്ടാക്കാനും എന്തിന് സ്‌ക്വാഷ് ഉണ്ടാക്കാനും വരെ നമ്മുക്ക് ചെമ്പരത്തിയെ ആവശ്യമാണ്. എന്നാല്‍ നമ്മുടെ ചര്‍മ്മത്തിന് നല്‍കാനാകുന്ന ഒരു നാച്വറല്‍ ബോട്ടോക്‌സ് ആണ് ചെമ്പരത്തിയെന്ന് അറിയാമോ? സൗന്ദര്യം നിലനിര്‍ത്താന്‍ ചെമ്പരത്തി എങ്ങനെ സഹായിക്കുമെന്ന് നോക്കാം.