Thursday, February 29, 2024

Monthly Archives: December, 0

സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ.

ജോൺസൺ ചെറിയാൻ. വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു 75 കാരി അന്നക്കുട്ടി. അഞ്ചുവർഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാർത്ത ഉണ്ണിമുകുന്ദൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. പുതിയ...

അജ്ഞാത സംഘം പടക്കമെറിഞ്ഞു.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ സാമൂഹ്യവിരുദ്ധ ആക്രമണം. വീടുകൾക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞു. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമേറുണ്ടായി. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വീടിനുള്ളിൽ നിർത്തിയിട്ടിരുന്ന കാർ തല്ലി തകർത്തതായും...

ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്.

ജോൺസൺ ചെറിയാൻ. സീറ്റ് ബെൽറ്റ്, ക്യാമറ, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബസുടമകൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ആരോപണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബർ 21...

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി.

ജോൺസൺ ചെറിയാൻ. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും നേ​ട്ട​മാ​യി. 2009, 2010, 2011, 2012, 2015, 2019, 2021...

നവജാത ശിശുവിന്റെ കൺമുന്നിൽ വെച്ച് അമ്മയെ കുത്തിക്കൊന്ന പതിമൂന്നുകാരനെ പ്രായപൂർത്തിയായവനായി കണക്കാക്കും.

പി പി ചെറിയാൻ. ഫ്‌ളോറിഡ:ഫ്‌ളോറിഡയിൽ ഉറങ്ങുകയായിരുന്ന അമ്മയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയെന്നാരോപിച്ച് 13 വയസ്സുള്ള ഫ്‌ളോറിഡ ബാലനെ മുതിർന്നയാളെന്ന നിലയിൽ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി. വെള്ളിയാഴ്ച മിയാമി-ഡേഡ് ഗ്രാൻഡ് ജൂറിക്ക് സമർപ്പിച്ച തെളിവുകൾ പരിശോധിച്ച...

ഇസ്രായേലിലേക്കോ ഗാസയിലേക്കോ സൈനികരെ അയയ്ക്കാൻ യുഎസിന് ഉദ്ദേശ്യമില്ലെന്ന് ഹാരിസ് .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :വിശാലമായ പ്രാദേശിക സംഘട്ടനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അമേരിക്കൻ സൈനികരെ ഇസ്രായേലിലേക്കോ ഗാസയിലേക്കോ അയയ്ക്കാൻ യുഎസിന് “തീർച്ചയായും ഉദ്ദേശ്യമില്ലെന്ന്” വൈസ് പ്രസിഡന്റ് കമല ഹാരിസ് ഒരു അഭിമുഖത്തിൽ പറഞ്ഞു. "ഇസ്രായേലിലേക്കോ...

താമ്പാ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു 16 പേർക്ക് പരിക്ക് 22 കാരനായ പ്രതി പിടിയിൽ .

പി പി ചെറിയാൻ. ഫ്ലോറിഡ:ഫ്ലോറിഡയിലെ ടാമ്പയിലെ തിരക്കേറിയ തെരുവിൽ ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ 22 കാരനായ പ്രതിയെ അറസ്റ്റ്...

വിദ്വേഷ പ്രചാരണം – സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

സോളിഡാരിറ്റി. വിദ്വേഷ പ്രചാരണം - കളമശ്ശേരി സ്ഫോടനം, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍‌ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യര്‍, ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു, മറുനാടന്‍ മലയാളി,...

ചരമം.

റഷാദ് .പി .എ. പുതുനഗരം: കൊശക്കടയിൽ കാണയണ്ണ വീട്ടിൽ പരേതനായ അബൂബക്കർ സിദ്ദീഖ് മകൾ സുഹൈബ് (63) നിര്യാതനായി. ഭാര്യ: പരേതയായ മുംതാജ് . മക്കൾ: സൈനുദ്ദീൻ, ഷഫീഖ്, അഫ്സൽ. മരുമക്കൾ: ബുഷ്റ, ഷമീന, ഷാഹിന.

കേരളീയം ചലച്ചിത്രമേള.

ജോൺസൺ ചെറിയാൻ. കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്രമേളയിൽ 22 ജനപ്രിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമകളുടെ വിഭാഗത്തിൽ സംസ്ഥാന, ദേശീയ...

Most Read