ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ സാമൂഹ്യവിരുദ്ധ ആക്രമണം. വീടുകൾക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞു. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമേറുണ്ടായി. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വീടിനുള്ളിൽ നിർത്തിയിട്ടിരുന്ന കാർ തല്ലി തകർത്തതായും പരാതിയുണ്ട്.