Saturday, April 27, 2024
HomeKeralaഡോക്ടറേറ്റ് നേടി.

ഡോക്ടറേറ്റ് നേടി.

റബീ ഹുസൈന്‍ തങ്ങള്‍.
മലപ്പുറം : കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് മാനേജ്മെന്റിൽ സൽവ ചുണ്ടയിൽ പി.എച്ച്.ഡി നേടി. സ്വയം സഹായ സംഘങ്ങളുടെ മാർക്കറ്റിംഗ് മോഡലായിരുന്നു പഠന വിഷയം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ടെക് ബയോ ടെക്നോളജി എഞ്ചിനീയറിംഗിൽ ബിരുധവും, ബിസിനസ്സ് അഡ്മിനസ്ട്രേഷനിൽ ബിരുധാനന്തര ബിരുധവും നേടിയിട്ടുണ്ട്.
മക്കരപ്പറമ്പ് ചുണ്ടയിൽ അബ്ദുറഹിമാൻ – പട്ടർക്കടവൻ സഫിയ ദമ്പതികളുടെ മകളാണ്. എം ഇ എസ് മാറമ്പള്ളി കോളേജിലെ അസിസ്റ്റന്റ് പ്രഫസർ തിരൂർ സ്വദേശി അഹമ്മദ് ജിംഷാദ് കൈനിക്കര ആണ് ഭർത്താവ്.
RELATED ARTICLES

Most Popular

Recent Comments