കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തേജസ്വിനി സാവന്തിന് വെള്ളി.

0
433
ജോണ്‍സണ്‍ ചെറിയാന്‍.
ഗോള്‍ഡ് കോസ്റ്റ് ; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍ ലഭിച്ചു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടി മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം

Share This:

Comments

comments