Wednesday, April 24, 2024
HomeGulfനേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ ഇരുനേതാക്കും ചര്‍ച്ച നടത്തിയതാണ് വിവരം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഒലി വെള്ളിയാഴ്ചയാണ് ഇന്ത്യയിലെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരെ പ്രധാനപ്പെട്ടതാണെന്ന് ഒലി പറഞ്ഞു. സൗഹൃവുമായി ഒന്നും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. പ്രത്യേകിച്ച്‌ ഇന്ത്യയുമായുള്ള സൗഹൃദം തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED ARTICLES

Most Popular

Recent Comments