Wednesday, April 24, 2024
HomeGulfഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് ക്ലാസ് ഏപ്രില്‍ 6 മുതല്‍.

ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് ക്ലാസ് ഏപ്രില്‍ 6 മുതല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ ; തുടക്കക്കാര്‍ക്ക് അറബി സംസാരിച്ച് പഠിക്കുവാന്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് ക്ലാസിന്റെ പുതിയ ബാച്ച് ഏപ്രില്‍ 6 ന് ആരംഭിക്കുന്നു. അറബി ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ എഴുതാനും വായിക്കാനും സംസാരിക്കാനും പരിശീലിപ്പിക്കുന്ന പ്രത്യേക കോഴ്‌സാണിത്. പഠിതാക്കളുടെ സൗകര്യമനുസരിച്ച് ഒഴിവ് ദിവസങ്ങളിലാണ് ക്ലാസ് നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 66984553, 44324853 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
RELATED ARTICLES

Most Popular

Recent Comments