Saturday, December 6, 2025
HomeNewsശ്രീവിദ്യയുടെ ഫ് ളാറ്റ്‌ ലേലത്തിലെടുക്കാന്‍ ആരുമെത്താത്തിനാല്‍ ലേലം മുടങ്ങി.

ശ്രീവിദ്യയുടെ ഫ് ളാറ്റ്‌ ലേലത്തിലെടുക്കാന്‍ ആരുമെത്താത്തിനാല്‍ ലേലം മുടങ്ങി.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ് ളാറ്റ്‌
ലേലത്തിലെടുക്കാന്‍ ആരുമെത്താത്തിനാല്‍ ലേലം മുടങ്ങി. രണ്ടു മാസത്തിനുള്ളില്‍ വീണ്ടും ലേലം നടത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ശ്രീവിദ്യയുടെ അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ് ളാ
റ്റാണ് 1.14 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച്‌ ലേലത്തിന് വെച്ച ിരുന്നത്. 45 ലക്ഷം രൂപയാണ് ആദായ നികുതി വകുപ്പിന് കുടിശിക ഇനത്തില്‍ കിട്ടാനുള്ളത്. ഇതു കഴിഞ്ഞുള്ള ബാക്കി തുക നടിയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശിയായ ഗണേഷ്‌കുമാറിന് കൈമാറാനാണ് തീരുമാനം.അടുത്ത ലേലത്തില്‍ തുക കുറയ്ക്കണോയെന്ന് പിന്നീട് തീരുമാനിക്കും.
RELATED ARTICLES

Most Popular

Recent Comments