Thursday, April 25, 2024
HomeKeralaഏവിയേഷന്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍.

ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍.

ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കോയമ്ബത്തൂര്‍ : കോഴിക്കോട് ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പള്‍ അറസ്റ്റില്‍. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പള്‍ ദീപയാണ് അറസ്റ്റിലായത്. ഇവരെ കൊണ്ടോട്ടി പോലീസ് കോയമ്ബത്തൂരു നിന്നാണ് അറസ്റ്റു ചെയ്തത്.
RELATED ARTICLES

Most Popular

Recent Comments