Saturday, May 18, 2024
HomeNewsഗൂഗിള്‍ മാപ്പില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ക്കും വഴികാണിക്കും.

ഗൂഗിള്‍ മാപ്പില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ക്കും വഴികാണിക്കും.

ഗൂഗിള്‍ മാപ്പില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ക്കും വഴികാണിക്കും.

ജോണ്‍സണ്‍ ചെറിയാന്‍.
ഗൂഗിള്‍ മാപ്പില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ക്കും വഴികാണിക്കും.
മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് പുതിയ ഫീച്ചര്‍ കമ്ബനി അവതരിപ്പിച്ചത്. ഗൂഗിള്‍ മാപ്പിലെ വോയ്സ് നാവിഗേഷനോടുകൂടിയുള്ള ടൂ വീലര്‍ മോഡ് ഇന്ത്യയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്.ഡിസംബര്‍ അഞ്ച് മുതല്‍ ഗൂഗിള്‍ മാപ്പില്‍ ടൂ വീലര്‍ മോഡും ലഭ്യമാവും.
കൃത്യമായ വേഗത, അതിനനുസരിച്ചുള്ള ദൂരം, ടൂവീലര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലാന്റ്മാര്‍ക്ക് നാവിഗേഷന്‍ എന്നിവ പുതിയ ഫീച്ചര്‍ വഴി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും.
RELATED ARTICLES

Most Popular

Recent Comments