ഫിലഡല്ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ നാൽപതാം സ്ഥാപാക വാർഷിക ആഘോഷം; ഡിസംബർ 10.

ഫിലഡല്ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ നാൽപതാം സ്ഥാപാക വാർഷിക ആഘോഷം; ഡിസംബർ 10.

0
216
പി.പി. ചെറിയാന്‍.
1977 ഒക്ടോബർ 23 ന് സ്ഥാപിച്ച ഫിലഡല്ഫിയയിലെ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓർത്തഡോക്സ്‌ കത്തീഡ്രലിന്റ്‌ നാൽപതാം സ്ഥാപാക വാർഷിക ആഘോഷം ഡിസംബർ പത്താം തീയതി നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായ അഭിവന്ദ്യ എൽദോസ് മോർ തീത്തോസ് തിരുമേനിയുടെ പ്രദാന കാർമികത്വത്തിൽ നടത്തപ്പെടുന്നു . വിശുദ്ധ കുർബ്ബാന യോടെ ആരംഭിക്കുന്നുസ്ഥാപാക വാര്ഷിക ആഘോഷത്തിൽ സ്ഥാപകങ്ങളെയും മുൻ വികാരി മാരെയും ആദരിക്കുന്ന ഒരു പൊതു സമ്മേളനവും തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പടുന്നതാണ് . പ്രസ്ഥുത ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്നേഹപൂർവ്വം വികാരി റെവ. ഫാദർ ഗീവര്ഗീസ് ജേക്കബ് ചാലുശ്ശേരിയിൽ ക്ഷണിച്ചുകൊള്ളുന്നു . പള്ളി സെക്രെട്ടരി സരിൻ ചെറിയാൻ കുരുവിള അറിയിച്ചതാണിത്‌ .5

Share This:

Comments

comments