കാനഡയില്‍ നിര്യാതനായ മലയാളി അധ്യാപകന്റെ പൊതു ദര്‍ശനം ഡിസംബര്‍ 7 ന്.

കാനഡയില്‍ നിര്യാതനായ മലയാളി അധ്യാപകന്റെ പൊതു ദര്‍ശനം ഡിസംബര്‍ 7 ന്.

0
257
പി.പി. ചെറിയാന്‍.
ഹ്രാംപറ്റന്‍ (കാനഡ): വാഹനാപടകത്തില്‍ മരണമടഞ്ഞ മലയാളിയും, സെന്റ് ജോണ്‍ ബോസ്‌കോ എലിമെന്ററി സ്കൂള്‍ അദ്ധ്യാപകനുമായ ലിയൊ അബ്രഹാമിന്റെ (42) പൊതു ദര്‍ശനം ഡിസംബര്‍ 7 ന്.
കാഞ്ഞാര്‍ പിണക്കാട്ട് അബ്രഹാമിന്റെ മകനാണ് ലിയൊ. ഭാര്യ സോണിയ മൊളപറമ്പില്‍ ജോസഫിന്റേയും, സിസ്സിലിയുടേയും മകളാണ്. മക്കള്‍ ഔവ്വന്‍, ഇയ്യാന്‍, സെബാസ്റ്റ്യന്‍, ഈതന്‍.
പൊതു ദര്‍ശനം: ഇഗന്‍ ഫ്യൂണറല്‍ ഹോം (Egan Funeral Home), സ്ഥലം: 203 ക്യൂന്‍ സ്ട്രീറ്റ് സൗത്ത് ബോള്‍ട്ടന്‍.
സമയം: ഡിസംബര്‍ 7 വ്യാഴം വൈകിട്ട് 5 മുതല്‍
സംസ്ക്കാര ശുശ്രൂഷ
സ്ഥലം: സെന്റ് ലിയൊനര്‍ഡ്‌സ് പാരിഷ്,187, കോണെസ്റ്റ്‌ഗൊ െ്രെഡവ്, ബ്രാംപ്റ്റന്‍.
സമയം: ഡിസംബര്‍ 8 വെള്ളി രാവിലെ 11 മുതല്‍ തുടര്‍ന്ന് സെന്റ് ജോണ്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കും.

Share This:

Comments

comments