Sunday, May 5, 2024
HomeKeralaസാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹിക നീതിയെ അട്ടിമറിക്കരുത്: ഫ്രറ്റേണിറ്റി.

സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹിക നീതിയെ അട്ടിമറിക്കരുത്: ഫ്രറ്റേണിറ്റി.

സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹിക നീതിയെ അട്ടിമറിക്കരുത്: ഫ്രറ്റേണിറ്റി.

സാലിഹ് കുക്കാവ്. 
മലപ്പുറം: സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹിക നീതിയെ അ’ിമറിക്കരുത്. രാജ്യത്തെ 85% വരു പിാേക്കദളിത് ജന വിഭാഗങ്ങളുടെ രാഷ്ട്രീയ സാമൂഹിക ഉമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണം കേവലം സാമ്പത്തിക പ്രശ്‌നംമാത്രമായി ഉയിച്ച് സംവരണത്തെ അ’ിമറിക്കാന്‍ അനുവദിക്കില്ല എ് ഫ്രറ്റേണിറ്റി സംസ്ഥാന സെക്ര’റി റമീസ് വേളം. സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹിക നീതിയെ അ’ിമറിക്കരുത് എ തലക്കെ’ില്‍ മലപ്പുറം കുുമ്മലില്‍ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.
വെല്‍ഫെയര്‍ പാര്‍’ി ജില്ല സെക്ര’റി മുനീബ് കാരക്കു് മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജസീം സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. സാലിഹ് കുക്കാവ് സ്വാഗതവും ഹബീബ റസാഖ് നന്ദിയും പറഞ്ഞു. ബാസിത് പി.പി, ആസിഫലി ടി, ശാഫി കൂ’ിലങ്ങാടി എിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ കാപ്ഷന്‍: പ്രതിഷേധ സദസ്സ് റമീസ് വേളം ഉദ്ഘാടനം ചെയ്യുു.

RELATED ARTICLES

Most Popular

Recent Comments