Friday, March 29, 2024
HomeLifestyleചപ്പാത്തി പരത്തുന്ന ധോണിയുടെ കുഞ്ഞുമകള്‍: ഓണ്‍ലൈനിലെ പുതിയ വൈറല്‍ വീഡിയോ

ചപ്പാത്തി പരത്തുന്ന ധോണിയുടെ കുഞ്ഞുമകള്‍: ഓണ്‍ലൈനിലെ പുതിയ വൈറല്‍ വീഡിയോ

ചപ്പാത്തി പരത്തുന്ന ധോണിയുടെ കുഞ്ഞുമകള്‍: ഓണ്‍ലൈനിലെ പുതിയ വൈറല്‍ വീഡിയോ.

ജോണ്‍സണ്‍ ചെറിയാന്‍.
ഇത്തിരിയേ ഉള്ളൂവെങ്കിലും ഇന്‍റര്‍നെറ്റിലെ താരമാണ് എംഎസ് ധോണിയുടെ മകള്‍ സിവ. അമ്ബലപ്പുഴ പാട്ട് പാടി മലയാളികളുടെ മാത്രമല്ല, ലോകമെമ്ബാടുമുള്ള ആളുകളുടെ കരള്‍ കവര്‍ന്നു ഈ കൊച്ചുമിടുക്കി. ആരാധകര്‍ക്ക് വേണ്ടി പുതിയ നമ്ബറുമായി എത്തിയിരിക്കുകയാണ് സിവ. കുഞ്ഞിലേ നളപാചകം പരിശീലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇത്തവണ നല്ല വട്ടത്തില്‍ ചപ്പാത്തി പരത്തുന്ന സിവ ആണ് ഓണ്‍ലൈനിലെ താരം!
RELATED ARTICLES

Most Popular

Recent Comments