Friday, April 26, 2024
HomeKeralaപ്രൗഢോജജലമായ വിദ്യാർത്ഥി റാലിയോടെ എസ് ഐ ഒ മങ്കട ഏരിയ സമ്മേളനത്തിന് തുടക്കമായി.

പ്രൗഢോജജലമായ വിദ്യാർത്ഥി റാലിയോടെ എസ് ഐ ഒ മങ്കട ഏരിയ സമ്മേളനത്തിന് തുടക്കമായി.

പ്രൗഢോജജലമായ വിദ്യാർത്ഥി റാലിയോടെ എസ് ഐ ഒ മങ്കട ഏരിയ സമ്മേളനത്തിന് തുടക്കമായി.

നസീബ് കടന്നമാന്ന.

തിരൂർക്കാട്: “വിശ്വാസത്തിൻ്റെ കരുത്ത് സൗഹൃദത്തിൻ്റെ ചെറുത്തു നിൽപ്പ്” എന്ന തലക്കെട്ടിൽ എസ് ഐ ഒ മങ്കട ഏരിയ സമ്മേളനത്തിന് പ്രൗഢോജജലമായ വിദ്യാർത്ഥി പ്രകടനത്തോടെ തുടക്കമായി.  മുന്നൂറോളം വിദ്യാർത്ഥികൾ അണിനിരന്ന റാലിക്ക് എസ് ഐ ഒ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ, ഏരിയ പ്രസിഡൻ്റ് അഫ്സൽ ഹുസൈൻ, ഫഹ്മാൻ, ഫഹീം, ഡാനിഷ്, അലീഫ് കൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
—————-
Photo Caption: എസ്.ഐ.ഒ മങ്കട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് തിരൂർക്കാട് നടന്ന വിദ്യാർഥി റാലി.

RELATED ARTICLES

Most Popular

Recent Comments