മന്ത്രി തോമസ് ചാണ്ടി രാജി വെക്കുക: വെൽഫെയർ പാർട്ടി പ്രകടനം നടത്തി.

മന്ത്രി തോമസ് ചാണ്ടി രാജി വെക്കുക: വെൽഫെയർ പാർട്ടി പ്രകടനം നടത്തി.

0
411
റബീ ഹുസൈൻ.

മക്കരപ്പറമ്പ: മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പിൽ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, സെക്രട്ടറി സക്കീർ വടക്കാങ്ങര, ആരിഫ് ചുണ്ടയിൽ, ജമാൽ കൂട്ടിൽ, എ.ടി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
—————-
Photo Caption: മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പിൽ നടത്തിയ പ്രകടനം.

Share This:

Comments

comments