ജോണ്‍ തങ്കച്ചന്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി..

ജോണ്‍ തങ്കച്ചന്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി..

0
659
ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: കനകപ്പലം വടക്കേടത്ത് പരേതരായ പി.ഒ. ജോണിന്റേയും, അന്നമ്മ ജോണിന്റേയും മകനും, ദീര്‍ഘകാലമായി റോക്ക്‌ലാന്റ് കൗണ്ടിയിലെ താമസക്കാരനുമായ ജോണ്‍ തങ്കച്ചന്‍ (82) നവംബര്‍ 11-ന് നിര്യാതനായി. സംസ്കാരം നവംബര്‍ 15-നു രാവിലെ 8.30-ന് ന്യൂയോര്‍ക്ക് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.
മക്കള്‍: ലിപ്‌സി, സജി. മരുമക്കള്‍: റോയ്, സിനി.
കൊച്ചുമക്കള്‍: റേഹ, റേബ, സൈറസ്, സിറില്‍, ക്ലെയര്‍.
വേക്ക് സര്‍വീസ് ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (66 East Maple, Avenue, Suffern, NY 10901, Ph: 845 369 9620 ), സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 8.30-നും അതിനുശേഷം റോക്ക്‌ലാന്റ് സെമിത്തേരിയില്‍ (201 King Highway, Sparkill, NY 10976, Ph: 845 359

Share This:

Comments

comments