നെടുമ്പാശേരിയില്‍നിന്നു വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി.

നെടുമ്പാശേരിയില്‍നിന്നു വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി.

0
796
ജോണ്‍സണ്‍ ചെറിയാന്‍. 
കൊച്ചി: നെടുമ്പാശേരിയില്‍നിന്നു വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി. കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന്  തൃശൂര്‍ സ്വദേശി ക്ളിന്‍സ് വര്‍ഗീസാണ് ഭീഷണി മുഴക്കിയത്.
സംഭവത്തെ തുടര്‍ന്നു അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തി. പിന്നീട് നെടുമ്പാശേരി പോലീസ്  ഇയാളെ അറസ്റ്റു ചെയ്തു.

Share This:

Comments

comments