Saturday, April 27, 2024
HomeNewsഷാര്‍ജയില്‍ അറബ് യുവാവ് കാറിന് തീപിടിച്ച്‌ വെന്തുമരിച്ചു.

ഷാര്‍ജയില്‍ അറബ് യുവാവ് കാറിന് തീപിടിച്ച്‌ വെന്തുമരിച്ചു.

ഷാര്‍ജയില്‍ അറബ് യുവാവ് കാറിന് തീപിടിച്ച്‌ വെന്തുമരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഷാര്‍ജ: ഷാര്‍ജയില്‍ അറബ് യുവാവ് കാറിന് തീപിടിച്ച്‌ വെന്തുമരിച്ചു. മലീഹ റോഡില്‍ തിങ്കളാഴ്ചയാണ് സംഭവം. ടയര്‍ പൊട്ടിയാണ് കാറില്‍ തീപടര്‍ന്നത്.
ടയര്‍ പൊട്ടിയതോടെ കാര്‍ നിയന്ത്രണം വിട്ട് സിമന്റ് ഭിത്തിയില്‍ ഇടിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ യുവാവ് മരിച്ചിരുന്നു.
ഇതിനിടയില്‍ ദൃക്സാക്ഷികളില്‍ ഒരാള്‍ അപകടത്തിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായി നിയമനടപടി സ്വീകരിക്കുമെന്ന് മേജര്‍ ഖട്ടര്‍ മുന്നറിയിപ്പ് നല്‍കി.
RELATED ARTICLES

Most Popular

Recent Comments