മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് നരേന്ദ്ര മോദി.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് നരേന്ദ്ര മോദി.

0
633
ജോണ്‍സണ്‍ ചെറിയാന്‍.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 33 ാം വാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റെരിലൂടെയാണ് അദ്ദേഹം ശ്രദ്ധാഞ്ജലിയര്‍പ്പിച്ചത്. ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രിയായിരുന്ന അവര്‍ 1984, ഒക്ടോബര്‍ 31 ന് സ്വന്തം സുരക്ഷ ഭടന്മാരുടെ വെടിയേറ്റാണ് മരിച്ചത്.

Share This:

Comments

comments