Friday, April 19, 2024
HomeKeralaപാലാ ഉഴവൂരില്‍ മധ്യവയസ്കന്‍ വെടിയേറ്റു മരിച്ചു.

പാലാ ഉഴവൂരില്‍ മധ്യവയസ്കന്‍ വെടിയേറ്റു മരിച്ചു.

പാലാ ഉഴവൂരില്‍ മധ്യവയസ്കന്‍ വെടിയേറ്റു മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: പാലാ ഉഴവൂരില്‍ മധ്യവയസ്കന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ കടപ്പനാല്‍ ഷാജു ഇസ്രയേല്‍ (55) ആണ് മരിച്ചത്. രാവിലെ 7.45ന് വീടിനുള്ളില്‍ വെച്ചായിരുന്നു സംഭവം. തോക്ക് അബദ്ധത്തില്‍ പൊട്ടിയതാണെന്ന് സംശയിക്കുന്നു. 30 വര്‍ഷമായി എസ്.ബി.ബി.എല്‍-11711 സിംഗിള്‍ ബാരല്‍ തോക്ക് ഉപയോഗിക്കുന്നയാളാണ് ഷാജു. തോക്ക് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഷൈല. മൂന്ന് പെണ്‍ മക്കളില്‍ രണ്ടുപേര്‍ വിദേശത്തും ഒരാള്‍ മണിപ്പാലിലുമാണ്.
RELATED ARTICLES

Most Popular

Recent Comments