ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാലസ് വലിയപള്ളിയില്‍ നടന്നു.

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാലസ് വലിയപള്ളിയില്‍ നടന്നു.

0
408
ജോയിച്ചന്‍ പുതുക്കുളം.
ഡാലസ്: കാലം ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഒക്‌ടോബര്‍ 24-നു ചൊവ്വാഴ്ച നടന്നു.
മികച്ച സംഘാടകന്‍, ജീവിതവിശുദ്ധി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു തിരുമേനിയുടെ പ്രത്യേകത എന്നു അനുസ്മരിച്ചു. ചടങ്ങിന് വികാരി ഫാ. രാജു ദാനിയേല്‍, റവ.ഫാ. വി.റ്റി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This:

Comments

comments