Thursday, April 25, 2024
HomeCinemaഅമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ച്‌ മലയാളികളുടെ അഭിമാനതാരം അസിന്‍.

അമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ച്‌ മലയാളികളുടെ അഭിമാനതാരം അസിന്‍.

അമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ച്‌ മലയാളികളുടെ അഭിമാനതാരം അസിന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
അമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ച്‌ മലയാളികളുടെ അഭിമാനതാരം അസിന്‍. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത അസിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ന് ഞങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിച്ചേര്‍ന്ന വിവരം വളരെയേറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നുവെന്നും എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി അറിയിക്കുന്നുവെന്നും അസിന്‍ കുറിച്ചു. ഇത് അസിന് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള പിറന്നാള്‍ സമ്മാനവുമാണ്. ഒക്ടോബര്‍ 26 ആയ നാളെയാണ്…
RELATED ARTICLES

Most Popular

Recent Comments