Saturday, May 11, 2024
HomeCinemaദിലീപിന് സുരക്ഷയൊരുക്കുവാന്‍ സ്യകാര്യ സുരക്ഷാ ഏജന്‍സി.

ദിലീപിന് സുരക്ഷയൊരുക്കുവാന്‍ സ്യകാര്യ സുരക്ഷാ ഏജന്‍സി.

ദിലീപിന് സുരക്ഷയൊരുക്കുവാന്‍ സ്യകാര്യ സുരക്ഷാ ഏജന്‍സി.

ജോണ്‍സണ്‍ ചെറിയാന്‍.
ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന് സുരക്ഷയൊരുക്കുവാന്‍ ഗോവയില്‍ നിന്നുള്ള സ്യകാര്യ സുരക്ഷാ ഏജന്‍സി. ദിലീപിനെ കാണാന്‍ വെള്ളിയാഴ്ച ആറ് വാഹനങ്ങളിലായി സുരക്ഷ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ ദിലീപിന്റെ ആലുവയിലെ വസതിയിലെത്തി. സുരകഷ ഏജന്‍സിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടര്‍ ഫോഴ്സ് എന്ന സുരക്ഷാ ഏജന്‍സിയുടെ വാഹനങ്ങളിലാണ് സായുധഭടന്മാരടങ്ങ ുന്ന സംഘമെത്തിയത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ളകളില്‍ ഓഫീസുകളുണ്ട്. ഒരു റിട്ട. ഐപിഎസ് ഉദോ്യഗസ്ഥനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്.
RELATED ARTICLES

Most Popular

Recent Comments