Monday, May 20, 2024
HomeIndiaഇലാൻസി’ന്​ വീണ്ടും ​1000 പ്ലസ്​ പാസ്​.

ഇലാൻസി’ന്​ വീണ്ടും ​1000 പ്ലസ്​ പാസ്​.

ജോൺസൺ ചെറിയാൻ.

തെക്കേ ഇന്ത്യയിലെ പ്രമുഖ കോമേഴ്​സ്​ പരിശീലന കേന്ദ്രമായ ‘ഇലാൻസി’ന്​ വീണ്ടും ചരിത്രനേട്ടം. 2024 മാർച്ചിൽ നടന്ന എസിസിഎ (അസോസിയേഷൻ ഓഫ്​ ചാർട്ടേഡ്​ സർട്ടി​ഫൈഡ്​ അക്കൗണ്ട്​സ്​) യുടെ 13 വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ 1000 ലധികം പരീക്ഷാഫലങ്ങളിൽ ഉയർന്ന മാർക്കുകളുമായാണ്​ ഇവിടെയുള്ള വിദ്യാർത്ഥികൾ​ ‘1000 പ്ലസ്​ പാസ്’​ കരസ്​ഥമാക്കിയിരിക്കുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments