Tuesday, May 7, 2024
HomeAmericaതിമോത്തിയോസ് ചാക്കോയുടെ സംസ്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 30-ന് ശനിയാഴ്ച.

തിമോത്തിയോസ് ചാക്കോയുടെ സംസ്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 30-ന് ശനിയാഴ്ച.

തിമോത്തിയോസ് ചാക്കോയുടെ സംസ്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 30-ന് ശനിയാഴ്ച.

പി.പി. ചെറിയാന്‍.
ഷിക്കാഗോ: തിരുവല്ല പുളിക്കീഴ് പൂപടവില്‍ തിമോത്തിയോസ് പി. ചാക്കോ (70) ഷിക്കാഗോയില്‍ നിര്യാതനായി. ഷിക്കാഗോ ബിലീവേഴ്‌സ് അസംബ്ലി അംഗമാണ്.
ഭാര്യ: ചിനാര്‍ തിമോത്തിയോസ്.
മക്കള്‍: ജേക്കബ് തിമത്തി, ലിസ തിമത്തി, ബ്‌ളസന്‍ തിമത്തി.
സംസ്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 30-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ സ്റ്റോണ്‍ ചര്‍ച്ച്, ഓര്‍ലന്റ് പാര്‍ക്ക്, ഇല്ലിനോയി.
ലൈവ് വെബ്കാസ്റ്റ്: www.thalsamaya.com
RELATED ARTICLES

Most Popular

Recent Comments