Wednesday, April 24, 2024
HomeLiteratureകടുവയെ കിടുവ പിടിച്ചു. (അനുഭവ കഥ)

കടുവയെ കിടുവ പിടിച്ചു. (അനുഭവ കഥ)

കടുവയെ കിടുവ പിടിച്ചു. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
രണ്ട്‌ ദിവസം മുൻപ്‌ ഭാര്യ എന്നോട്‌ ചോദിച്ചു അണ്ണാ ഞങ്ങൾ ഒരു സിനിമ കാണട്ടേന്ന്.  ഞാൻ പറഞ്ഞു കാണു. ഒന്നോ രണ്ടോ കാണു. ഒരു പ്രശ്നവും ഇല്ല. നമുക്ക്‌ എന്താ പ്രശ്നം റ്റി വി യിൽ അല്ലെ?  ഇന്നലെ ആരോ ചോദിച്ചെന്ന് പുള്ളിക്കാരൻ കണ്ടോളാൻ പറഞ്ഞോന്ന്? അപ്പോൾ ഭാര്യ പറഞ്ഞു പുള്ളിക്കാരൻ സ്റ്റാറാണെന്ന്.  അപ്പോൾ ഞാൻ ഒന്നു കൂടി പൊങ്ങി. സിനിമാ കാണാൻ പറഞ്ഞതിനു എന്നെ സ്റ്റാർ ആക്കി. ഞാൻ ഒന്നു കൂടി പൊങ്ങി.  ഇന്നു ഉച്ചയ്ക്ക്‌ മെസേജ്‌ കണ്ടപ്പോൾ ഞാൻ വീർത്തിരുന്ന ബലൂൺ കാറ്റു പോയ പോലെ ആയി. മെസേജ്‌ ഇങ്ങനെ വാച്ചിംഗ്‌ കൊല്ലം ധന്യാ തീയറ്റേർ പുള്ളിക്കാരൻ സ്റ്റാറാണു.
RELATED ARTICLES

Most Popular

Recent Comments