Friday, April 26, 2024
HomeGulfമരുന്നുകളുടെ ജിഎസ്ടി കുറച്ചു.

മരുന്നുകളുടെ ജിഎസ്ടി കുറച്ചു.

മരുന്നുകളുടെ ജിഎസ്ടി കുറച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മരുന്നുകളുടെ ജിഎസ്ടി 12ല്‍ നിന്നും അഞ്ച് ശതമാനമാക്കി. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. പുതിയ വിലപ്രകാരമുള്ള മരുന്നുകളെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ മരുന്ന് ക്ഷാമത്തിന് സാധ്യതയുണ്ട്.
RELATED ARTICLES

Most Popular

Recent Comments