Saturday, May 18, 2024
HomeKeralaബി എസ് എന്‍ എല്‍ ഓണം ഓഫര്‍ പ്രഖ്യാപിച്ചു.

ബി എസ് എന്‍ എല്‍ ഓണം ഓഫര്‍ പ്രഖ്യാപിച്ചു.

ബി എസ് എന്‍ എല്‍ ഓണം ഓഫര്‍ പ്രഖ്യാപിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍:  ഓണക്കാലം വരവായതോടെ ബി എസ് എന്‍ എല്ലും പുതിയ ഓഫറുകളുമായി രംഗത്തെത്തി. 188 രൂപ റീചാര്‍ജ് ചെയ്താല്‍ 220 രൂപ ടോക്ക്ടൈമും ഒരു ജി ബി ഡേറ്റയും 14 ദിവസം കാലാവധിയില്‍ ലഭിക്കും. 289 രൂപ റീചാര്‍ജിന് 340 രൂപ ടോക്ക്ടൈമും ഒരു ജിബി ഡേറ്റയും 28 ദിവസത്തേയ്ക്കും ലഭിക്കും.
389 രൂപയ്ക്ക് 460 രൂപ ടോക്ക്ടൈം ലഭിക്കുന്ന ഓഫറുകളും ബിഎസ്‌എന്‍എല്‍ മുന്നോട്ട് വെക്കുന്നു. ഇതോടൊപ്പവും ഒരു ജിബി ഡേറ്റ ലഭ്യമാകും. കൂടാതെ വോയ്സ്- എസ്.എം.എസ്, എസ്.ടി.വി പാക്കുകള്‍ കേരളത്തിന് പുറത്തും ഉപയോഗിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments