Friday, May 17, 2024
HomeAmericaഅന്നമ്മ ലൂക്കോസ് ചിലമ്പത്ത് ഫ്‌ളോറിഡയില്‍ നിര്യാതയായി.

അന്നമ്മ ലൂക്കോസ് ചിലമ്പത്ത് ഫ്‌ളോറിഡയില്‍ നിര്യാതയായി.

അന്നമ്മ ലൂക്കോസ് ചിലമ്പത്ത് ഫ്‌ളോറിഡയില്‍ നിര്യാതയായി.

ജോയിച്ചന്‍ പുതുക്കുളം.
ഡേവി, ഫ്‌ളോറിഡ: കൈപ്പുഴ കണ്ടാരപ്പള്ളി അന്നമ്മ ലൂക്കോസ് ചിലമ്പത്ത് (88) ഫ്‌ളോറിഡയിലെ ഡേവിയില്‍ നിര്യാതയായി. പരേതനായ ലൂക്കോസ് ചിലമ്പത്താണ് ഭര്‍ത്താവ്.
മക്കള്‍: പരേതനായ സോളമന്‍ & ഏലിയാമ്മ ചിലമ്പത്ത്, തോമസ് & മേരി ചിലമ്പത്ത്, ആനി & ജയിംസ് ചെരുവില്‍, പരേതനായ പോള്‍സണ്‍ & എലിസബത്ത് ചിലമ്പത്ത്, എല്‍സ & ചാക്കോ ഫിലിപ്പ്, അലക്‌സ് & ബിനു ചിലമ്പത്ത്. 13 പേരക്കുട്ടികളും, 8 പേരക്കുട്ടികളുടെ കുട്ടികളുമുണ്ട്.
പൊതുദര്‍ശനം ഓഗസ്റ്റ് 27 നു വൈകിട്ട് 6 മുതല്‍ 9 മണി വരെ Boyd Panciera Funeral Home 1600 N. University Drive, Pembroke Pines, FL 33024-ലും, സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 28-ന് രാവിലെ 10 മണിക്ക് സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചര്‍ച്ചിലും (St. Jude Knanaya Catholic Church 1105 NW 6th Avenue Fort Lauderdale, FL) നടക്കും
RELATED ARTICLES

Most Popular

Recent Comments