Tuesday, May 7, 2024
HomeGulfമുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി.

മുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി.

മുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മുംബൈയ്ക്കു സമീപം ട്രെയിന്‍ പാളം തെറ്റി. ഇന്ന് രാവിലെ 9.55ന് അന്ധേരി- ഛത്രപതി ശിവാജി ടെര്‍മിനസ് ഹാര്‍ബര്‍ ലോക്കല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍റെ നാലു കോച്ചുകളാണ് മഹിമിനടുത്ത് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ചയിലുണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഔറിയയില്‍ കൈഫിയത് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 70 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
RELATED ARTICLES

Most Popular

Recent Comments