Saturday, April 27, 2024
HomeKeralaകോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു.

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു.

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു.

 ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. കോട്ടയം പൂവന്തുരുത്തിലാണ് സംഭവം. കേരളാ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത് . ട്രെയിന്‍ ചിങ്ങവനം സ്റ്റേഷനില്‍ പിടിച്ചിട്ടു . കോട്ടയം – തിരുവനന്തപുരം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു .
RELATED ARTICLES

Most Popular

Recent Comments