Friday, July 18, 2025
HomeKeralaപൂപ്പലം അൽജാമിഅ ആർട്സ് കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് തൂത്തുവാരി.

പൂപ്പലം അൽജാമിഅ ആർട്സ് കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് തൂത്തുവാരി.

പൂപ്പലം അൽജാമിഅ ആർട്സ് കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് തൂത്തുവാരി.

റബീ ഹുസൈൻ.
പെരിന്തൽമണ്ണ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളേജ് യൂനിയൻ തെരെഞ്ഞെടുപ്പിൽ പൂപ്പലം അൽജാമിഅ ആർട്സ് കോളേജ് യൂനിയൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് തൂത്തുവാരി. എസ്‌.എഫ്.ഐ- എം.എസ്‌.എഫ്- കെ.എസ്‌.യു സഖ്യത്തെ പരാജയപ്പെടുത്തി യായിരുന്നു ഫ്രറ്റേണിറ്റിയുടെ വിജയം.
കോളേജ് യൂനിയൻ ചെയർമാനായി സബീൽ, വൈസ് ചെയർപേഴ്സണായി സഫ് വ, ജനറൽ സെക്രട്ടറിയായി അഫ്ലഹ് എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. ഷരീഫ് (യു.യു.സി), ഫാത്തിമ ഷന (ജൊയിന്റ് സെക്രട്ടറി), നാഷിദ് (ഫൈൻ ആർട്സ് സെക്രട്ടറി), മുർഷിദ് ഹുസൈൻ (സ്റ്റുഡന്റ് എഡിറ്റർ), ജുനൈദ് (ജനറൽ ക്യാപ്റ്റൻ) എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.-
———————
Photo Caption: പൂപ്പലം ആർട്സ് കോളേജ് വിദ്യാർഥികൾ നടത്തിയ ആഹ്ലാദ പ്രകടനം
RELATED ARTICLES

Most Popular

Recent Comments