Thursday, May 2, 2024
HomeNewsആന്ധ്രാപ്രദേശിലുണ്ടായ വാഹനാപകടത്തില്‍ വിദേശികള്‍ മരിച്ചു.

ആന്ധ്രാപ്രദേശിലുണ്ടായ വാഹനാപകടത്തില്‍ വിദേശികള്‍ മരിച്ചു.

ആന്ധ്രാപ്രദേശിലുണ്ടായ വാഹനാപകടത്തില്‍ വിദേശികള്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചീറ്റുരിലുണ്ടായ വാഹനാപകടത്തില്‍ നാല് വിദേശികള്‍ ഉള്‍പ്പെട്ടെ അഞ്ച് പേര്‍ മരിച്ചു. അഞ്ച് വിദേശികള്‍ക്കു പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവറും സ്പെയിന്‍ സ്വദേശികളുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്നു മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെ സ്പെയിന്‍ എംബസിയുമായി ബന്ധപ്പെട്ടു.
RELATED ARTICLES

Most Popular

Recent Comments