Monday, May 20, 2024
HomeNewsആധാര്‍ വിവരങ്ങള്‍ മോഷ്​ടിച്ച യുവാവ് പിടിയിലായി.

ആധാര്‍ വിവരങ്ങള്‍ മോഷ്​ടിച്ച യുവാവ് പിടിയിലായി.

ആധാര്‍ വിവരങ്ങള്‍ മോഷ്​ടിച്ച യുവാവ് പിടിയിലായി.

ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളൂരു: ആധാര്‍ വിവരങ്ങള്‍ മോഷ്ടിച്ചതിന് യുവാവ് അറസ്റ്റില്‍. യു.പിയിലെ കാണ്‍പൂരില്‍ നിന്ന് വ്യക്തികളുടെ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയുള്‍പ്പടെയുള്ള ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് ഖരക്പൂര്‍ എെ.എെ.ടിയിലെ എം.എസ്.സി ബിരുദാനന്തര ബിരുദദാരിയും ഒല കമ്പനി ജീവനക്കാരനുമായ അഭിനവ് ശ്രീവാസ്തവയെയാണ് അറസ്റ്റ് ചെയ്തത്. 3 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത് ചുമത്തിയിരിക്കുന്നത്. ശ്രീവാസ്തവയെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
RELATED ARTICLES

Most Popular

Recent Comments