Sunday, May 19, 2024
HomeGulfനീതി ആയോഗ് വൈസ്​ ചെയർമാൻ അരവിന്ദ്​ പനഗരിയ രാജിവെച്ചു.

നീതി ആയോഗ് വൈസ്​ ചെയർമാൻ അരവിന്ദ്​ പനഗരിയ രാജിവെച്ചു.

നീതി ആയോഗ് വൈസ്​ ചെയർമാൻ അരവിന്ദ്​ പനഗരിയ രാജിവെച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡൽഹി: നീതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ രാജിവെച്ചു. ആഗസ്റ്റ് 31 ന് കാലാവധി കഴിയാനിരിക്കെയാണ് പനാഗരിയയുടെ രാജി. അധ്യാപനത്തിലേക്ക് മടങ്ങുന്തിനാണ് രാജിയെന്നാണ് പനഗരിയ അറിയിച്ചത്.
2014 ആഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് രൂപീകരിച്ചത്. നീതി ആയോഗിെൻറ ആദ്യ വൈസ് ചെയർമാനാണ് സാമ്പത്തിക വിദഗ്ധനായ അരവിന്ദ് പനഗരിയ. പ്രധാനമന്ത്രിയാണ് നീതി ആയോഗിെൻറ അധ്യക്ഷന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ’ എന്നതാണ് ‘നീതി’ എന്നതിെൻറ പൂര്‍ണരൂപം. 
RELATED ARTICLES

Most Popular

Recent Comments