Thursday, April 25, 2024
HomeKeralaവീടിന് മുന്നില്‍ വൃദ്ധയെ കത്തി കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി.

വീടിന് മുന്നില്‍ വൃദ്ധയെ കത്തി കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി.

വീടിന് മുന്നില്‍ വൃദ്ധയെ കത്തി കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: വീടിന് മുന്നില്‍ വൃദ്ധയെ കത്തി കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് വൃദ്ധയെ വീടിന് മുന്നില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടത്. ആലപ്പുഴ തത്തംപള്ളി കോര്‍ത്തശ്ശേരി വാഴ വേലില്‍ അനിയന്റ് ഭാര്യ സരസ്വതി (70) നെയാണ് കത്തി കരിഞ്ഞ നിലയില്‍ വീടിന് മുന്നില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
RELATED ARTICLES

Most Popular

Recent Comments