Friday, April 26, 2024
HomeKeralaമുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു.

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു.

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാനാവില്ലന്ന് കാണിച്ചാണ് സര്‍ക്കാര്‍ നടപടി. വിരമിക്കുന്നതിന് 12 ദിവസം മുന്‍പാണ് ഇവരെ സെന്‍കുമാര്‍ നിയമിച്ചത്.
RELATED ARTICLES

Most Popular

Recent Comments