Thursday, April 25, 2024
HomeAmericaഡാളസ് കേരള അസോസിയേഷന്‍ എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഡാളസ് കേരള അസോസിയേഷന്‍ എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഡാളസ് കേരള അസോസിയേഷന്‍ എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

പി.പി. ചെറിയാന്‍.
ഡാളസ്സ്: ഡാളസ് കേരള അസോസിയേഷന്‍ ഓഫ് ഡാളസ്സ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ എന്നീ സംഘടനകളുടെ മെമ്പര്‍മാരുടെ മക്കളില്‍ നിന്നും 2016- 2017 അദ്ധ്യയന വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്‍കുന്ന കാഷ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.
5,8 ഗ്രേഡുകളില്‍ ലഭിച്ച ഫൈനല്‍ സ്കൂള്‍ ഗ്രേഡും, 12 ഗ്രേഡില്‍ സാറ്റ്-1 സ്ക്കോറിന്റേയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.ആഗസ്റ്റ് 20 ന് മുമ്പ് ഇ-മെയിലിലൂടെയോ, പോസ്റ്റല്‍ വഴിയോ ഗ്രേഡിന്റെ കോപ്പികള്‍ ലഭിച്ചിരിക്കേണ്ടതാണ്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്- ജോര്‍ജ്ജ് ജോസഫ് വിലങ്ങോലില്‍-817 791 1775, സോണിയ കെ തോമസ്- 972 765 0308

 

RELATED ARTICLES

Most Popular

Recent Comments